Tag: series review

Lost (short review )

Lost (short review )

ഏതൊരു തരക്കാർക്കും പൂർണ്ണമായി ആസ്വദിക്കാൻ പറ്റിയ ദൃശ്യ വിരുന്നാണ് ലോസ്റ്റ്‌. നായകനും വില്ലനും മാത്രം മെയിൻ സ്‌ക്രീനിൽ നിറയുന്ന സീരിസുകൾക്ക് വ്യത്യസ്തമായി വന്നവനും പോയവനും വരെ മികച്ച സ്റ്റോറി ലൈൻ കൊട്ത്ത് കൊണ്ട് ലോസ്റ്റ്‌ വ്യത്യസ്തത പുലർത്തി. എല്ലാ genere കളും ഒരൊറ്റ കുടക്കീഴിൽ അതാണ് ലോസ്റ്റ്‌. മാത്രമല്ല എല്ലാ എപ്പിസോഡിലും ഓരോ ട്വിസ്റ് നൽകി പ്രേഷകരെ മുൾ മുനയിൽ നിർത്താൻ ലോസ്റ്റ്‌ ഇന് കഴിഞ്ഞു. Survival story എന്നാ രീതിയിൽ കണ്ട് തുടങ്ങുന്ന ലോസ്റ്റ്‌ അവസാന സീസണിൽ നമ്മെ മറ്റൊരു അർത്ഥതലത്തിലേക്ക് എത്തിക്കുന്നു. കഥ യുടെ പ്രധാന ഹൈലൈറ് എന്താണെന്ന് വച്ചാൽ മനുഷ്യന്റെ സ്വഭാവം, നന്മ, തിന്മ എല്ലാം കൃത്യമായി കാണിച്ചു തരുന്നു.

എപ്പിസോടുകളുടെ എണ്ണം കണ്ട് കാണാതിരിക്കരുത്. ഒരു മസ്റ്റ് വാച്ച് സീരീസ് തന്നെ ആണ് ലോസ്റ്റ്‌.

ഭാവിയുടെ ഭാവി ഭൂതകാലത്തിലാണ് 😉